ഇര്‍ഫാന്‍ പഞ്ചായത്ത്തല കേരളോത്സവത്തിന്‍റെ വേഗതയേറിയ താരമായി

പഞ്ചായത്ത് തല കേരളോല്സവത്തില്‍ 100,200 എന്നിവയില്‍ ഒന്നാമതെത്തി മത്സരത്തിലെ വേഗതയേറിയ താരമായ ഇര്ഫാനെ ആദരിച്ചു..ക്ലബ്‌ സ്പൈക്ക് ഉപഹാരമായി ഇര്‍ഫാന് നല്‍കി..

കേരളോത്സവത്തില്‍ വിജയികളായവരെ ക്ലബ്‌ ആദരിച്ചു


പഞ്ചായത്ത് തല കേരളോല്സവത്തില്‍ വിജയികളായവരെ വെള്ളുവങ്ങാട് ചലഞ്ജേര്സ് ക്ലബ്‌ ആദരിച്ചു..വിജയികള്‍ക്കുള്ള മെഡലും പുരസ്കാരവും നല്‍കി..അദുപ്പ,ശാഹുള്‍ ഹമീദ്,ഷെമീം,കുഞ്ഞിപ്പ വി.കെ എന്നിവര്‍ പ്രസംഗിച്ചു..

വിളംബര ജാഥ നടത്തി


വെള്ളുവങ്ങാട് എ.എം.എല്‍..പി സ്കൂലിലെ വിദ്യാര്‍ഥികള്‍ ദേശീയ ഗണിതശാസ്ത്ര വര്‍ഷം - 2012 അനുബന്ധിച് വിളംബര ജാഥ നടത്തി

ഹൃദയം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍


സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തനമെന്നും അതോടൊപ്പം മൈത്രിയുടെയും സഹോദര്യത്തിന്‍റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് ഇസ്ലാം മതം നല്‍കുന്ന വിശുദ്ധ സന്ദേശം. തന്നെ അധിക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചവരെ തന്‍റെ ജീവിതചര്യകള്‍ക്കൊണ്ട് ആകൃഷ്ടരാക്കി ഇസ്ലാം മതത്തിലേയ്ക്ക് ആകര്‍ഷിക്കുകയാണ് നബിതിരുമേനി ചെയ്തത്.ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി വത്തെത്തിയിരിക്കുന്നു.

പച്ചകറി വിത്തുകള്‍ വിതരണം ചെയ്തു

സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നല്‍കിയ പച്ചക്കറി വിത്തുകള്‍ സ്കൂളില്‍ വിതരണം ചെയ്തു.വെള്ളുവങ്ങാട് ..a

ഫുട്ബാള്‍ : വെള്ളുവങ്ങാടിനു ജയത്തോടെ തുടങ്ങി

കേരളോത്സവത്തിന്‍റെ ഭാഗമായി നടന്ന ഫുട്ബാള്‍ മത്സരത്തില്‍ വെള്ളുവങ്ങാടിന് ജയം...
വിന്നേര്സ് പാണ്ടിക്കാടിനെയാണ്‌ ചലഞ്ജേര്സ് വെള്ളുവങ്ങാട്  എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചത്.ഒന്നാം പകുതിയില്‍   പനാല്‍ടിയിലൂടെ വെള്ളുവങ്ങാടിന് വേണ്ടി ഷെരീഫ്   വിജയഗോള്‍ നേടി..

പെരുമ്പാമ്പിനെ പിടികൂടി



ബുധനാഴ്ച രാവിലെ 11 മണിയോടെ വെള്ളുവങ്ങാട് തറിപ്പടിയില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനിലെത്തിച്ച പെരുമ്പാമ്പിനെ ചാക്കിലാക്കുന്നതിനിടെ എഎസ്‌ഐക്ക് കടിയേറ്റു. പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ഉണ്ണികൃഷ്ണന്റെ കൈയിലാണ് പെരുമ്പാമ്പ് കടിച്ചത്. കടിയേറ്റ ഉണ്ണികൃഷ്ണനെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.

കേരളോല്സവം : വെള്ളുവങ്ങാടിന് മികച്ച തുടക്കം


പഞ്ചായത്ത് തല കേരളോല്സവത്തില്‍ വെള്ളുവങ്ങാടിന് മികച്ച തുടക്കം...കേരളോല്സവത്തിന്‍റെ ഭാഗമായി നടന്ന 5000 മീറ്റര്‍ കൂട്ടയോട്ടത്തില്‍......... വെള്ളുവങ്ങാടിന്‍റെ  റിയാസിന് ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം വെള്ളുവങ്ങാടിന്‍റെ ആഷികും പാണ്ടിക്കാടിന്റെ താരവും തമ്മില്‍ പങ്കുവെച്ചു..മൂന്നാം സ്ഥാനത്ത് വെള്ളുവങ്ങാടിന്റെ പ്രജീഷ് ഫിനിഷ് ചെയ്തു...കൂടുതല്‍ മത്സരങ്ങള്‍ വരും ദിവസം നടക്കും...

കോണ്‍ക്രീറ്റ് തകര്‍ന്നു; വെള്ളുവങ്ങാട് പാലം അപകടത്തില്‍



പാണ്ടിക്കാട്-മഞ്ചേരി റൂട്ടില്‍ കാക്കാത്തോടിന് കുറുകെയുള്ള വെള്ളുവങ്ങാട് പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ കോണ്‍ക്രീറ്റ് പൊളിഞ്ഞ് കമ്പി പുറത്തുകാണുന്ന നിലയിലാണ്. പാലത്തിന് മുകളില്‍ പലയി
ടത്തും വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

തോട്ടില്‍ നിന്നുള്ള അനധികൃത മണല്‍വാരലും പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ അപകടാവസ്ഥ മാസങ്ങളായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തി പാലം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പഞ്ചായത്തുതല കേരളോത്സവം

പഞ്ചായത്തുതല കേരളോത്സവം

പാണ്ടിക്കാട് പഞ്ചായത്ത്തല കേരളോത്സവം മത്സരങ്ങള്‍ കൊളപ്പറമ്പ് എസ്.ആര്‍.എ.എഫ്. മൈതാനത്ത് നടക്കും. ഗെയിംസ് ഇനങ്ങള്‍ 12 മുതലും കലാകായിക മത്സരങ്ങള്‍ 20, 21 തിയ്യതികളിലും നടക്കും. ഗെയിംസ് ഇനങ്ങളുടെ അപേക്ഷ എട്ടിനുള്ളിലും കലാകായിക മത്സരങ്ങളുടെ അപേക്ഷ 15നുള്ളിലും പഞ്ചായത്തോഫീസില്‍ നല്‍കണം.

അര്‍ജെന്റിന ജേതാക്കളായി


 വെള്ളുവങ്ങാട് നടന്ന അര്‍ജെന്റിന - വേള്‍ഡ് 11  കപ്പില്‍..............., അര്‍ജെന്റിന ജേതാക്കളായി...എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജയിച്ചത്

മലമ്പാമ്പിനെ പിടികൂടി


വെള്ളുവങ്ങാട് : തെക്കേമന്ന മന്ജപ്പുള്ളി അലവിയുടെ വീട്ടുമുറ്റത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി.മലമ്പാമ്പിനെ കരുവാരക്കുണ്ട് വനപാലകരെ ഏല്പിച്ചു.

ഓണാഘോഷം മുടക്കി മഴ



കര്‍ക്കടകം മുഴുവന്‍ ഒളിച്ചുകളിച്ച മഴ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യാന്‍ തുടങ്ങിയതോടെ വെള്ളത്തിലായത് ഓണാഘോഷ പരിപാടികള്‍ ആസൂത്രണംചെയ്ത ക്ലബ്ബുകളും സംഘടനകളും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷം ക്ലബ്ബുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്ലബ്ബുകള്‍ നടത്തുന്ന ഓണാഘോഷ പരിപാടി ജാതിമത വ്യത്യാസമില്ലാതെ ഗ്രാമീണ ഉത്സവമായി മാറുകയാണ്.

ഓണാഘോഷത്തിനിടയ്ക്ക് മഴയും എത്തിയതോടെ പകിട്ട് കുറഞ്ഞിരിക്കുകയാണ്. മഴ പെയ്തതോടെ പലരും ആഘോഷങ്ങള്‍ നീട്ടിവെച്ചിരിക്കുകയാണ്. മഴയെ അവഗണിച്ച് ചിലര്‍ പരിപാടിയുമായി മുന്നോട്ട് പോയെങ്കിലും ജനപങ്കാളിത്തം കുറവായിരുന്നു.

ഓണാശംസകള്‍..............



പൊലിപ്പാട്ടുകളുടെ ഈണമൊഴിഞ്ഞെങ്കിലും..
മലയാളിമനസ്സിന് അടരുവാന്‍ വയ്യ.
അത്തപൂക്കളവും, ഊഞ്ഞാലും, ഓണക്കളികളും എല്ലാം
ഇന്ന് നമുക്ക് ഏറെക്കുറേ അന്യമാണെങ്കിലും...ആവണിമാസത്തില്‍ പൂവിളികളുമായ് പൊന്നോണമെത്തുമ്പോള്‍ .........
മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം.സന്തോഷത്തിന്റെയും സമാധാനത്തിന്റെയും,
നിറവാര്‍ന്ന ഒരു പൊന്നോണം എല്ലാവര്‍ക്കുമാശംസിക്കുന്നു...

ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍



മെയിലാഞ്ചി ചോപ്പിന്റെ മോന്ച്ചുമായി
സ്നേഹത്തിന്റെ നറൂപൂക്കള്‍ വിരിയിച്ചു കൊണ്ട് വീണ്ടുമൊരു പെരുന്നാള്‍ കൂടി വരവായി....


ഒരു മാസം നീണ്ട കഠിനവ്രതത്തില്‍ സംശുദ്ധമാക്കിയശരീരവും ആര്‍ദ്രമാക്കിയ മനസ്സുമായി ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് 'ഈദുല്‍ഫിത്തര്‍' എന്ന ചെറിയപെരുന്നാള്‍ ആഘോഷിക്കും.

ശവ്വാല്‍ മാസപ്പിറവി അറിയിക്കണം



കോഴിക്കോട്: റമദാന്‍ 29ന് ശനിയാഴ്ച മാസപ്പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 -2836700), സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (0483- 2710146), കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ (0495- 3219318, 9447172149) എന്നിവര്‍ അറിയിച്ചു.

മഴയില്‍ കുളിച്ച് ചിങ്ങം ഒന്ന്‌




മലയാളികളുടെ അഭിരുചികള്‍ മാറിയതനുസരിച്ച് കാലാവസ്ഥയിലും മാറ്റങ്ങള്‍. കര്‍ക്കിടകത്തില്‍ മഴ അപൂര്‍വ്വമായപ്പോള്‍ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിച്ച ചിങ്ങമാസത്തിന്റെ തുടക്കം മഴയില്‍ കുളിച്ചു.
ചിങ്ങം ഒന്നിന്‌ വെള്ളുവങ്ങാട് കനത്ത മഴയാണ്‌ രേഖപ്പെടുത്തിയത്

ചിങ്ങം പിറന്നു; ഇനി ഐശ്വര്യത്തിന്റെ നാളുകള് ...



മുന്പ് കാലവർഷം കൃത്യമായി പെയ്തിരുന്ന,​ കൃഷി സന്പന്നമായിരുന്ന കേരള നാട്ടിൽ വറുതിയുടെ നാളുകളായിരുന്നു കർക്കടക മാസം നൽകിയിരുന്നത്. ആ ദുരിത നാളുകൾ തീർന്ന് വിളവെടുപ്പിന്രെ ആഘോഷവും  സന്പദ് സമൃദ്ധിയുടെ ആഹ്ളാദവും വിതറുന്ന നാളുകൾക്കാണ് ചിങ്ങത്തിൽ തുടക്കമാകുന്നത്.



വറുതിയുടെയും കെടുതിയുടെയും ആടി മാസത്തിന് വിട. ഇനി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും വരവറിയിക്കുന്ന ചിങ്ങമാസം. മലയാളി പുതുവര്‍ഷമായി കൊണ്ടാടുന്ന ചിങ്ങം ഒന്നാണ് ശനിയാഴ്ച. പുതുവര്‍ഷപ്പുലരി മലയാളികള്‍ കര്‍ഷകദിനവും ഭാഷാദിനവുമായി ആചരിക്കുന്നു.

സ്വാതന്ത്ര്യദിനാശംസകള്‍



പ്രശ്നങ്ങള്ക്കും മീതെ തന്നെയാണ്. അതാണമൃതമെന്നാണു കവി പാടിയത്.സ്വാതന്ത്ര്യം എല്ലാവര്ക്കും വേണമെന്ന ചിന്തയും പ്രധാനം തന്നെ. അതിന്റെ ആഴത്തിലുള്ള അര്ത്ഥവും.. 


രാജ്യം സ്വാതന്ത്രത്വത്തിന്റെ 66  വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ അവസരത്തില്‍ മഹത്തായ രാഷ്ട്രത്തിന്റെ മതേതരത്വവും അഗണ്ടാതയും പോറല്‍ എല്കാതെ സൂക്ഷികേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്.

പ്രശസ്ത പാശ്ചാത്യപണ്ഡിതന്‍ മാക്‌സ്മുള്ളറിനെ ഉദ്ധരിച്ചുകൊണ്ട് എം.പി. അബ്ദുസ്സമദ് സമദാനി മാതൃഭൂമിയില്‍ എഴുതിയ “ഭാരതീയ മാഹാത്മ്യത്തിന്റെ സ്വാതന്ത്ര്യപര്‍വം” എന്ന ലേഖനം തുടര്‍ന്ന് വായിക്കുവാന്‍ READ MORE  ക്ലിക്ക് ചെയ്യുക.

പുണ്യത്തിന്റെയും വിശുദ്ധിയുടെയും റമദാനിന് തുടക്കമായി.


പുണ്യത്തിന്റെയും വിശുദ്ധിയുടെയും റമദാനിന് തുടക്കമായി. തലശ്ശേരിയില്‍ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ റംസാന്‍ നോമ്പ് ശനിയാഴ്ച തുടങ്ങി.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ്, ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ , പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.വ്യാഴാഴ്ച മാസപ്പിറവി കേരളത്തില്‍ ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്ച നോമ്പ് ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവില്‍ അ

റമദാന്‍: വിശുദ്ധിയുടെ മാസം


മനസ്സിനെയും ശരീരത്തെയും കഴുകി വൃത്തിയാക്കുന്ന നമ്മുടെ വസന്തമാണ് റംസാന്‍. സഹനശീലവും ത്യാഗവും അനുഭവത്തിലൂടെ ശീലിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ വ്യഥകളും വേദനകളും പങ്കുവെക്കാനുള്ള മനസ്സുകൂടി വളര്‍ത്തിയെടുക്കുകയാണ് റംസാന്‍. സ്രഷ്ടാവായ അള്ളാഹുവിന് സ്വയം സമര്‍പ്പിക്കാനും തെറ്റുകളില്‍നിന്നു മാറി ദൈവികചിന്തയില്‍ മുഴുകാനും അള്ളാഹുതന്നെ അടിമയ്ക്ക് നല്‍കിയ അസുലഭ മുഹൂര്‍ത്തമാണ് പരിശുദ്ധ റംസാന്‍ മാസം. ഇനിയുള്ള ദിനരാത്രങ്ങളില്‍ ദൈവികചിന്തയിലും പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലുമായി വിശ്വാസികള്‍ ധന്യരാകും.

സ്വലാത്ത് വാർഷികം നടത്തി



വെള്ളുവങ്ങാട് റഹ്മാനിയ ജുമാമസ്ജിദിന്റെ കീഴിൽ സ്വലാത്ത് വാർഷികം നടത്തി..ചെരുശേരി ഉസ്താദ് ഉൾപ്പെടെ പ്രമുഖർ പൻകെടുത്തു..
സ്വലാത്ത് വാർഷികത്തോട് അനുബന്ദിച്ച് അന്നദാനവും നടന്നു..2 ദിവസം നീണ്ടുനിന്ന സ്വലാത്ത് വാർഷികം സമാപിചു

ചലഞ്ചേയ്സ് ക്ലബിന്റെ പതിനെട്ടാം വാർഷികം ഗ്രാമോൽസവം 2012 സമാപിച്ചു



ചലഞ്ചേയ്സ് ക്ലബിന്റെ പതിനെട്ടാം വാർഷികം ഗ്രാമോൽസവം 2012 സമാപിച്ചു..ഗ്രാമോൽസവിന്റെ ഭാഗമായി നിരവധി സംസ്കാരിക പ്രവർത്തനങ്ങളും കായികകലാമേളയും നടത്തിയിരുന്നു..കായിക പരിപാടികളിൽ വിജയികൾക്കുള്ള സമ്മാനദാനം വേദിയിൽ വച്ചൂ നടന്നു.. 
ഇന്നലെ വൈകുന്നേരം കുട്ടികളുടെയും മുതിർന്നവരുടെയും കലാവിരുന്നും പ്രഗൽഭ ഗായകൻ ഹനീഫ മുടിക്കോടിന്റെ നേത്രുതത്വിൽ ഗാനമേളയും അരങ്ങേറിയതോടെ ഒരു മാസം നീണ്ടുനിന്ന വാർഷികാഘോഷങ്ങൾക്ക് സമാപനം കുറിച്ചു..
.

നാടിന്റെ നന്മ യുവാക്കളിലൂടെ ക്യാംബെയിൻ 24ന് (വ്യാഴം)


നാടിന്റെ നന്മ യുവാക്കളിലൂടെ ക്യാംബെയിൻ  24ന്  വ്യാഴായിച്ച  വള്ളുവങ്ങാട് റഹ്മാനിയ ജുമാ മസ്ജിദ് ഖാസിയുടെ നേതൃതത്യിൽ വൈകുനേരം 6.00 മണിക്ക്  വെള്ളുവങ്ങാട് അങ്ങാടിയിൽ വെച് നടക്കും.


ജനറൽ ബോഡി യോഗം



ചലഞ്ചേയ്സ് ക്ലബിന്റെ ജനറൽ ബോഡി യോഗം 19-05-2012ന് രാത്രി 7.00 മണിക്ക് നടത്താൻ തീരുമാനിചു


  • സ്വാഗതസംഘം രൂപീകരണം

ഗ്രാമോൽസവം കലാപരിപാടികൾ 27ന്

ഗ്രാമോൽസവം 2012 കലാപരിപാടികൾ 27ന് നടത്താൻ തീരുമാനിച്ചതായി ക്ലുബ് ഭാരവാഹികൾ അറിയിചു....കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ക്ലുബുമായി ബന്ധപ്പെടുക

വടം വലി : മൂരിപ്പാടം ജേതാക്കളായി


വടം വലി 10 പൊയിന്റൊടെ മൂരിപ്പാടം ജേതാക്കളായി....

ഗ്രാമോൽസവം 2012 ;ക്രിക്കറ്റ് ഡെയർ ഡെവിൽസ് പന്നിക്കുയി ജെതാക്കളായി



ഗ്രാമോൽസവത്തിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മൽസരത്തിൽ ഡെയർ ഡെവിൽസ് പന്നിക്കുയി 36 റൺസിന് ജുനിയർ ചലഞ്ചേയ്സിനെ   തൊല്പ്പിചു ഡെയർ ഡെവിൽസ് പന്നിക്കുയി ജെതാക്കളായി

ഗ്രാമോൽസവം 2012


ചലഞ്ചേയ്സ് ക്ലബിന്റെ പതിനെട്ടാം വാർഷികത്തിന്റെ ഭാഗമായി ഗ്രാമോൽസവം 2012 എന്ന പരിപാദി നടത്താൻ തീരുമാനിചു..ഗ്രാമൊൽസവിന്റെ ഭാഗമായി നിരവധി സംസ്കാരിക പ്രവർത്തനങ്ങളും കായികകലാമേളയും നടത്താൻ തീരുമാനിച്ചു..ഷൂട്ടൌട്ട്,ഫൂട്ട്ബാൾ,ക്രിക്കറ്റ്,തീറ്റ മൽസാരം,പഞ്ഞ്ജ ഗുസ്തി,സൌജന്യ മെഡിക്കൽ ക്യാമ്പ്,കലാമേള എന്നിവ ഇതിന്റെ ഭാഗമായി നടത്തും

ഗ്രാമോൽസവ് 2012 : ഫൂട്ട്ബാൾ ജുനിയർ ചലഞ്ചേയ്സ് ജെതാക്കളായി

ഗ്രാമോൽസവിന്റെ ഭാഗമായി നടന്ന ഫൂട്ട്ബാൾ മൽസരത്തിൽ ജുനിയർ ചലഞ്ചേയ്സ് എതിരില്ലാത്ത നാലുഗൊളുകൾക്ക് ടൌൺ ടീമിനെ തൊല്പിച് ...ജുനിയർ ചലഞ്ചേയ്സ്  ജെതാക്കളായി

ഗ്രാമോൽസവ് 2012 ഷൂട്ടൌട്ട്




ഗ്രാമോൽസവിന്റെ ഭാഗമായി നടന്ന ഷൂട്ടൌട്ട് മൽസരത്തിൽ ചെറിയാപ്പ വിജയിചു.....



VELLUVANGAD:Variyam kunnath kunjahammed haji (വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്ഹാജി)



അണമുറിയാത്ത സമരവീര്യവും അചഞ്ചലമായ നേതൃശക്തിയും കൊണ്ട്‌ മുസ്‌ലിം കേരളത്തിന്റെ ഹൃദയ താരകമായിത്തീര്‍ന്ന വിപ്ലവ നായകനാണ്‌ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. ആലി മുസ്‌ലിയാരുടെ ശാക്തിക പിന്‍ബലവും

സുധീരനായ പിന്‍ഗാമിയുമായിത്തീര്‍ന്ന്‌, വിസ്‌മയകരമായ യുദ്ധതന്ത്രങ്ങളും അനിതരമായ ഭരണ നൈപുണ്യവും പ്രകടിപ്പിച്ച പോരാളിയായിരുന്നു വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. സന്ധിചെയ്യാത്ത സമരശക്തിയിലൂടെ സാമ്രാജ്യത്വക്കഴുകന്മാരെ വിറപ്പിച്ച കുഞ്ഞഹമ്മദ്‌ ഹാജി ഇന്ത്യ ജന്മംനല്‌കിയ ആത്മാഭിമാനിയായ വിപ്ലവകാരിയാണ്‌. മലബാര്‍ സമരത്തില്‍ വര്‍ഗീയത കണ്ടവര്‍ പോലും വാരിയംകുന്നത്തിനെ വര്‍ഗീയവാദിയാക്കാന്‍ ധൈര്യപ്പെടാതിരുന്നത്‌ സമരത്തിലും ഭരണത്തിലും അദ്ദേഹം നിഷ്‌കര്‍ഷിച്ച മതമൈത്രി കൊണ്ടുതന്നെയാണ്‌.

സ്മാരക നിര്‍മാണം സ്വാഗതാര്‍ഹം



പാണ്ടിക്കാട്: പഞ്ചായത്ത് ബജറ്റില്‍ സ്വാതന്ത്ര്യസമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മിക്കാന്‍ ഫണ്ട് വകയിരുത്തിയതിനെ പാണ്ടിക്കാട് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ സ്വാഗതം ചെയ്തു. ഇണ്ണിപ്പ സി.കെ.ആര്‍ അധ്യക്ഷത വഹിച്ചു. പി.എ. റസാഖ്, സി.കെ. അനീസ്, തോശ്ശേരി റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

pdp pothuyokam nadathi

madhaniyude neethi nishedathinethire pdp velluvangad town unit pradishedichu..adhuppa,nasar,noufal  prasangichu...

VELLUVANGAD :ആലി മുസ്ലിയാര് AALI MUSLIYAR

ആലി മുസ്ലിയാര് മലപ്പുറംജില്ലയിലെപാണ്ടിക്കാടിനടുത്താണ്‌ 1850 ല്‍ആലിമുസ്ലിയാര്‍ജനിച്ചത്‌.ബ്രിട്ടീഷുകാരുംമാപ്പിളമാരുംതമ്മില്‍ 1891 ല്‍മണ്ണാര്‍ക്കാടും 1896 ല്‍മഞ്ചേരിയിലുംനടന്നകലാപത്തെതുടര്‍ന്ന്‌സ്വന്തംസഹോദരനടക്കംബ്രിട്ടീഷ്‌ഗവര്‍മെന്റിനാല്‍രക്തസാക്ഷികളായതിനെതുടര്‍ന്ന്‌ആലിമുസ്ലിയാര്‍ബ്രിട്ടനെതിരെ പോരാടുന്നമുസ്ലിംയുവതലമുറയെനയിക്കാന്‍ലക്ഷ്വദ്വീപിലെഖാസിസ്ഥാനംഉപേക്ഷിച്ചുനാട്ടിലെത്തി. തനെബന്ധുവായവാരിയന്‍കുന്നത്ത്‌കുഞ്ഞഹമ്മദാജിയുമായിചേര്‍ന്ന്‌ബ്രിട്ടീഷ്‌സര്‍ക്കാരിനെതിരെപ്രവര്‍ത്തിച്ചു. ഖിലാഫത്ത്‌പ്രസ്ഥാനത്തിലുംകോണ്‍ഗ്രസിലുംചേര്‍ന്നആലിമുസ്ലിയാര്‍തിരൂരങ്ങാടിയിലെഖിലാഫത്ത്‌കമ്മറ്റിയുടെസ്ഥാപകസെക്രട്ടറിയായിരുന്നു. സ്വാതന്ത്രസമരാനുകൂലികളായമാപ്പിളമാരെഉപദ്രവിക്കല്‍ബ്രിട്ടീഷ്‌പോലീസിനുംസര്‍ക്കാര്‍ഉദ്യോഗസ്ഥന്‍മാര്‍ക്കും ഒരുവിനോദമായിമാറിക്കൊണ്ടിരുന്നപ്പോള്‍സ്വത്തുംജീവനും സംരക്ഷിക്കാന്‍വളണ്ടിയര്‍സംഘടനയുണ്ടാക്കിയുംആയുധപരിശീലനംനേടാന്‍അനുയായികള്‍ക്ക്‌മുസ്ലിയാര്‍നേതൃത്വംനല്‍കി. അതോടപ്പംസായുധസംഘട്ടനങ്ങള്‍ഒഴിവാക്കാന്‍അദ്ധേഹംസദാപരിശ്രമിക്കുകയുംചെയ്തു. ബ്രിട്ടീഷ്‌സര്‍ക്കാരിന്റെമുഖ്യശത്രുവായിമാറിയ മുസ്ലിയാരെഅറസ്റ്റ്‌ചെയ്യുവാന്‍ 1921 ല്‍ആഗസ്തില്‍കോഴിക്കോടുനിന്നുമെത്തിയസായുധപട്ടാളക്കാര്‍ക്ക്‌ആലിമുസ്ലിയാരെലഭിച്ചില്ലെങ്കിലും

sawjanya nethra parishodana camp

velluvangad challengers clubum ahalya eye foundationum chernnu nadathunna sawjanya nethra parishodana camp in ravile 9.30a.m muthal 1.00pm vere vellluvangad milakudeen madrasayil nadakkunnathan.....sawjanya thimira thimira shasthakriyayum nalkunnu.

AADAR Vitharanam thudangi

kendra sarkarinte puthiya thirichariyal reakayaya AADAR vitharanam thudangi...velluvangad post office vayiyanu ithu vitharanam cheyyunnath..

YUVAKKALKU VEANDI CLASS SANKADIPPICHU

Velluvangattile moonu mahallil thamasikkuna yuvakkalku veandi velluvangadu town committy prapodana class sankadippichu..yuvakkkal islaminethireyum lahari aasakthikku adimapedunnathum thadayanamennum paranju.. hidayathulla mambra(pandikkad c.i) paripaadi ulkadanam cheythu...

jana maithri police



road surakshayude bakamayi pandikkad police bodavalkaranam nadathi 23 vardukalil bhodhavalkaranam nadathi 9.00 manikkanu velluvangad ethiyath..

librariyum clubum vrithiyakki...

valluvangad librariyum clubum vriyhiyakki..naalukalayi podiyum maaralayum pidich kidakkunna ee sthapanam vrithiyakkan janangalude kootaymayode sadichu..ithinte duravasthayil prathishedich posterukal rangathu vannirunnu...

chembrasheri football 2012

chembrasheri north nadathunna sevens football mealayil naale challengers velluvangad bootaniyunnu..challengers velluvangad pcs poolamannaye neridum.

nabi dinaagosham

thaye angadiyil nabi dinathod anubandich meelad agosham nadathi..prabashanavum,kutikalude kala melayum nadathi

Nabi dinaralikk sweakaranam nalki

nabidinagoshathinte bagamaayi tharippadiiyile poorva vidyarthikalude goshayathrakk velluvangad angadiyil sweakaranam nalki..500leare aalukal pankeduthu

YUVADARA MUKKATTA 5 amath SEVENS FOOTBALL mela

quarter final:-

FRIENDS THEKKEMANNA 2
CRC ERIYAD 0

kakkaasinu tholvi

yuvadara mukkatta;

kakaas 0 kondiparamb 0

panalty shootoutil kakaasinu tholvi 4-5nu kolaparamb vijayichu

sksff pathayathra inn

samasthayude 85am varshikathode anubandich valluvangad skssf unitinte pathayathra inn velluvavgad townil nadakkum

football 2012 : kiyakkumparamb

innu friends kiyakkumparamb sevens footballil.. velluvangad challengers pask pandaloorine neridum....

al farooque schoolinte varshikaagosham nadathi

al farooque schoolinte varshikam aagoshichu....pragalba vyakthikalude sanidyathil arangeriya aagoshaparidalku thudakam kurichu.rathri kuttikalude kala mealayum arangeri

valluvangad mahallu committyude ariyipp

velluvangad rahmaniya juma masjid pravarthana parithiyil lahari padarthangalude upayogam,vipananam matt anislamika pravarthanangal ennivakalil erpadunna mahallile angangalum kudumbathil pettavarum prasthutha pravarthiyil ninn pinmaranammenn mahall committy ariyichukond thakkeethu nalki

Nabi dinam agoshichu



shandiyudeyum samadanathinteyum sandeshavumayi oru nabi dinavum koodi kadannu poyi..velluvanagad melakudeen madrasayude aabimukyathil nadanna nabi dina raaalikk van sweakaranam nalki naatukar varaveattu..thekkemanna nivasikal nalkiya sweakaram nattukaarude prashamsa pidichupatti..uchakk anna daana vitharanavum nadannu..vaikeettu kuttikalude kalaparipadikalum nadannu.

friends club velluvangad - thekkemanna nilavil vannu



velluvangad friends club nilavil vannu.shuhaib - president,shihab - vise president,salah - secratery,muhammed ali tressoror,basheer - manager

velluvangad vettikkattiriye neridum

leaders kuttipuli nadathunna 5's tournamentil quarteril indipendens mankadayude shuhaibinte nayakathathil chalangers velluvangad inn vasco vettikattiriye neridum............kick off 8.00 pm

velluvangad challengers club

velluvangad challengers club puthiya bharavahikale thiranjeduthu..saahu manager,kappa secratery,shameeem team manager aayum sthanam eatu.........11 anga working committyeyum thiranjeduthu