ഗ്രാമോൽസവം കലാപരിപാടികൾ 27ന്
ഗ്രാമോൽസവം 2012 കലാപരിപാടികൾ 27ന് നടത്താൻ തീരുമാനിച്ചതായി ക്ലുബ് ഭാരവാഹികൾ അറിയിചു....കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ക്ലുബുമായി ബന്ധപ്പെടുക
ഗ്രാമോൽസവം 2012
ചലഞ്ചേയ്സ് ക്ലബിന്റെ പതിനെട്ടാം വാർഷികത്തിന്റെ ഭാഗമായി ഗ്രാമോൽസവം 2012 എന്ന പരിപാദി നടത്താൻ തീരുമാനിചു..ഗ്രാമൊൽസവിന്റെ ഭാഗമായി നിരവധി സംസ്കാരിക പ്രവർത്തനങ്ങളും കായികകലാമേളയും നടത്താൻ തീരുമാനിച്ചു..ഷൂട്ടൌട്ട്,ഫൂട്ട്ബാൾ,ക്രിക്കറ്റ്,തീറ്റ മൽസാരം,പഞ്ഞ്ജ ഗുസ്തി,സൌജന്യ മെഡിക്കൽ ക്യാമ്പ്,കലാമേള എന്നിവ ഇതിന്റെ ഭാഗമായി നടത്തും
ഗ്രാമോൽസവ് 2012 : ഫൂട്ട്ബാൾ ജുനിയർ ചലഞ്ചേയ്സ് ജെതാക്കളായി
ഗ്രാമോൽസവിന്റെ ഭാഗമായി നടന്ന ഫൂട്ട്ബാൾ മൽസരത്തിൽ ജുനിയർ ചലഞ്ചേയ്സ് എതിരില്ലാത്ത നാലുഗൊളുകൾക്ക് ടൌൺ ടീമിനെ തൊല്പിച് ...ജുനിയർ ചലഞ്ചേയ്സ് ജെതാക്കളായി
Subscribe to:
Posts (Atom)



