VELLUVANGAD:Variyam kunnath kunjahammed haji (വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്ഹാജി)അണമുറിയാത്ത സമരവീര്യവും അചഞ്ചലമായ നേതൃശക്തിയും കൊണ്ട്‌ മുസ്‌ലിം കേരളത്തിന്റെ ഹൃദയ താരകമായിത്തീര്‍ന്ന വിപ്ലവ നായകനാണ്‌ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. ആലി മുസ്‌ലിയാരുടെ ശാക്തിക പിന്‍ബലവും

സുധീരനായ പിന്‍ഗാമിയുമായിത്തീര്‍ന്ന്‌, വിസ്‌മയകരമായ യുദ്ധതന്ത്രങ്ങളും അനിതരമായ ഭരണ നൈപുണ്യവും പ്രകടിപ്പിച്ച പോരാളിയായിരുന്നു വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. സന്ധിചെയ്യാത്ത സമരശക്തിയിലൂടെ സാമ്രാജ്യത്വക്കഴുകന്മാരെ വിറപ്പിച്ച കുഞ്ഞഹമ്മദ്‌ ഹാജി ഇന്ത്യ ജന്മംനല്‌കിയ ആത്മാഭിമാനിയായ വിപ്ലവകാരിയാണ്‌. മലബാര്‍ സമരത്തില്‍ വര്‍ഗീയത കണ്ടവര്‍ പോലും വാരിയംകുന്നത്തിനെ വര്‍ഗീയവാദിയാക്കാന്‍ ധൈര്യപ്പെടാതിരുന്നത്‌ സമരത്തിലും ഭരണത്തിലും അദ്ദേഹം നിഷ്‌കര്‍ഷിച്ച മതമൈത്രി കൊണ്ടുതന്നെയാണ്‌.

സ്മാരക നിര്‍മാണം സ്വാഗതാര്‍ഹംപാണ്ടിക്കാട്: പഞ്ചായത്ത് ബജറ്റില്‍ സ്വാതന്ത്ര്യസമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മിക്കാന്‍ ഫണ്ട് വകയിരുത്തിയതിനെ പാണ്ടിക്കാട് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ സ്വാഗതം ചെയ്തു. ഇണ്ണിപ്പ സി.കെ.ആര്‍ അധ്യക്ഷത വഹിച്ചു. പി.എ. റസാഖ്, സി.കെ. അനീസ്, തോശ്ശേരി റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

pdp pothuyokam nadathi

madhaniyude neethi nishedathinethire pdp velluvangad town unit pradishedichu..adhuppa,nasar,noufal  prasangichu...

VELLUVANGAD :ആലി മുസ്ലിയാര് AALI MUSLIYAR

ആലി മുസ്ലിയാര് മലപ്പുറംജില്ലയിലെപാണ്ടിക്കാടിനടുത്താണ്‌ 1850 ല്‍ആലിമുസ്ലിയാര്‍ജനിച്ചത്‌.ബ്രിട്ടീഷുകാരുംമാപ്പിളമാരുംതമ്മില്‍ 1891 ല്‍മണ്ണാര്‍ക്കാടും 1896 ല്‍മഞ്ചേരിയിലുംനടന്നകലാപത്തെതുടര്‍ന്ന്‌സ്വന്തംസഹോദരനടക്കംബ്രിട്ടീഷ്‌ഗവര്‍മെന്റിനാല്‍രക്തസാക്ഷികളായതിനെതുടര്‍ന്ന്‌ആലിമുസ്ലിയാര്‍ബ്രിട്ടനെതിരെ പോരാടുന്നമുസ്ലിംയുവതലമുറയെനയിക്കാന്‍ലക്ഷ്വദ്വീപിലെഖാസിസ്ഥാനംഉപേക്ഷിച്ചുനാട്ടിലെത്തി. തനെബന്ധുവായവാരിയന്‍കുന്നത്ത്‌കുഞ്ഞഹമ്മദാജിയുമായിചേര്‍ന്ന്‌ബ്രിട്ടീഷ്‌സര്‍ക്കാരിനെതിരെപ്രവര്‍ത്തിച്ചു. ഖിലാഫത്ത്‌പ്രസ്ഥാനത്തിലുംകോണ്‍ഗ്രസിലുംചേര്‍ന്നആലിമുസ്ലിയാര്‍തിരൂരങ്ങാടിയിലെഖിലാഫത്ത്‌കമ്മറ്റിയുടെസ്ഥാപകസെക്രട്ടറിയായിരുന്നു. സ്വാതന്ത്രസമരാനുകൂലികളായമാപ്പിളമാരെഉപദ്രവിക്കല്‍ബ്രിട്ടീഷ്‌പോലീസിനുംസര്‍ക്കാര്‍ഉദ്യോഗസ്ഥന്‍മാര്‍ക്കും ഒരുവിനോദമായിമാറിക്കൊണ്ടിരുന്നപ്പോള്‍സ്വത്തുംജീവനും സംരക്ഷിക്കാന്‍വളണ്ടിയര്‍സംഘടനയുണ്ടാക്കിയുംആയുധപരിശീലനംനേടാന്‍അനുയായികള്‍ക്ക്‌മുസ്ലിയാര്‍നേതൃത്വംനല്‍കി. അതോടപ്പംസായുധസംഘട്ടനങ്ങള്‍ഒഴിവാക്കാന്‍അദ്ധേഹംസദാപരിശ്രമിക്കുകയുംചെയ്തു. ബ്രിട്ടീഷ്‌സര്‍ക്കാരിന്റെമുഖ്യശത്രുവായിമാറിയ മുസ്ലിയാരെഅറസ്റ്റ്‌ചെയ്യുവാന്‍ 1921 ല്‍ആഗസ്തില്‍കോഴിക്കോടുനിന്നുമെത്തിയസായുധപട്ടാളക്കാര്‍ക്ക്‌ആലിമുസ്ലിയാരെലഭിച്ചില്ലെങ്കിലും

sawjanya nethra parishodana camp

velluvangad challengers clubum ahalya eye foundationum chernnu nadathunna sawjanya nethra parishodana camp in ravile 9.30a.m muthal 1.00pm vere vellluvangad milakudeen madrasayil nadakkunnathan.....sawjanya thimira thimira shasthakriyayum nalkunnu.