മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളില്‍ ഒന്നാണ് വെള്ളുവങ്ങാട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ മലബാര്‍ കലാപത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വെള്ളുവങ്ങാടിന്റെ ഹൃദയത്തുടിപ്പുകള്‍ അനാവരണം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ പേജ്.
മലയാളികളുടെ അഭിരുചികള്‍ മാറിയതനുസരിച്ച് കാലാവസ്ഥയിലും മാറ്റങ്ങള്‍. കര്‍ക്കിടകത്തില്‍ മഴ അപൂര്‍വ്വമായപ്പോള്‍ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിച്ച ചിങ്ങമാസത്തിന്റെ തുടക്കം മഴയില്‍ കുളിച്ചു.
ചിങ്ങം ഒന്നിന് വെള്ളുവങ്ങാട് കനത്ത മഴയാണ് രേഖപ്പെടുത്തിയത്
0 comments:
Post a Comment