ചലഞ്ചേയ്സ് ക്ലബിന്റെ പതിനെട്ടാം വാർഷികം ഗ്രാമോൽസവം 2012 സമാപിച്ചു..ഗ്രാമോൽസവിന്റെ ഭാഗമായി നിരവധി സംസ്കാരിക പ്രവർത്തനങ്ങളും കായികകലാമേളയും നടത്തിയിരുന്നു..കായിക പരിപാടികളിൽ വിജയികൾക്കുള്ള സമ്മാനദാനം വേദിയിൽ വച്ചൂ നടന്നു..
ഇന്നലെ വൈകുന്നേരം കുട്ടികളുടെയും മുതിർന്നവരുടെയും കലാവിരുന്നും പ്രഗൽഭ ഗായകൻ ഹനീഫ മുടിക്കോടിന്റെ നേത്രുതത്വിൽ ഗാനമേളയും അരങ്ങേറിയതോടെ ഒരു മാസം നീണ്ടുനിന്ന വാർഷികാഘോഷങ്ങൾക്ക് സമാപനം കുറിച്ചു..
.
0 comments:
Post a Comment