പാണ്ടിക്കാട്-മഞ്ചേരി റൂട്ടില്‍ കാക്കാത്തോടിന് കുറുകെയുള്ള വെള്ളുവങ്ങാട് പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ കോണ്‍ക്രീറ്റ് പൊളിഞ്ഞ് കമ്പി പുറത്തുകാണുന്ന നിലയിലാണ്. പാലത്തിന് മുകളില്‍ പലയി
ടത്തും വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
തോട്ടില്‍ നിന്നുള്ള അനധികൃത മണല്‍വാരലും പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ അപകടാവസ്ഥ മാസങ്ങളായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തി പാലം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

0 comments:
Post a Comment