പഞ്ചായത്ത് തല കേരളോല്സവത്തില്‍ വെള്ളുവങ്ങാടിന് മികച്ച തുടക്കം...കേരളോല്സവത്തിന്‍റെ ഭാഗമായി നടന്ന 5000 മീറ്റര്‍ കൂട്ടയോട്ടത്തില്‍......... വെള്ളുവങ്ങാടിന്‍റെ റിയാസിന് ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം വെള്ളുവങ്ങാടിന്‍റെ ആഷികും പാണ്ടിക്കാടിന്റെ താരവും തമ്മില്‍ പങ്കുവെച്ചു..മൂന്നാം സ്ഥാനത്ത് വെള്ളുവങ്ങാടിന്റെ പ്രജീഷ് ഫിനിഷ് ചെയ്തു...കൂടുതല്‍ മത്സരങ്ങള്‍ വരും ദിവസം നടക്കും...
0 comments:
Post a Comment